ഒരു മോഹസാഫല്യം-Maths Blog ലെ കലണ്ടര്‍

mathsblogല്‍  (സ്കൂള്‍ ബ്ലോഗുകളുടെ ഗുരു ) മുകളില്‍ കാണിച്ച Date Gadget കണ്ടപ്പോള്‍ മുതല്‍ എങ്ങനെയെങ്കിലും  അതു സ്വന്തമാക്കണമെന്നും  നമ്മുടെ ബ്ലോഗില്‍ കൊണ്ടുവരണമെന്നും  മോഹിച്ചിരുന്നു. ചിത്രത്തില്‍ റൈറ്റ്ക്ലിക്ക് ചെയ്ത് copy Image Location option കൊടുത്തപ്പോള്‍ അത് മാതൃഭൂമിയുടെ കലണ്ടര്‍ ഇമേജ് ആണെന്നും   (http://images.mathrubhumi.com/calendar2011/11-07-22.gif). അവസാനത്തെ 2 Digit date ആണെന്നും   ദിവസവും രാവിലെ Date മാറ്റിയായിരിക്കും  ഹരിസാറും  നിസ്സാര്‍ സാറും  Blog Update ചെയ്യുന്നതെന്നുംലെ തോന്നി. 
നമ്മളെകൊണ്ടതുപറ്റില്ല. ദിവസവും  രാവിലെ എഴുന്നേറ്റ് Date Update ചെയ്യല്‍ .ഹൊയ്യോ..അസംഭവ്യം...പിന്നെന്തുചെയ്യും.............

നാലു മണികൂര്‍ പരിശ്രമത്തിനൊടുവില്‍ ഇതാ solution.....10-12 സൈറ്റുകളിലൂടെ കയറി ഇറങ്ങി....ഈ javascript Code ഉണ്ടാക്കാന്‍ ............
ഇനി ഇതാര്‍ക്കുമെടുക്കാം  നിങ്ങളുടെ ബ്ലോഗിലക്കാം  ഒരു ഗാഡ്ജറ്റെടുത്ത് ഈ code paste ചെയ്തോളു...ദിവസവും  Date മാറ്റണ്ടതില്ല.തന്നെ മാറിക്കൊള്ളും ....... മാതൃഭൂമിയുടെ കലണ്ടര്‍ Image ഇല്ലാതാകുന്നതുവരെ.....(System Date കറക്റ്റ് ആയിരിക്കണം )
--------------------------------------------------------------------------
<!doctype html public "-//W3C//DTD XHTML 1.0 Transitional//EN" "http://www.w3.org/TR/xhtml1/DTD/xhtml1-transitional.dtd">
<script type="text/javascript">
var currentTime = new Date()
var month = currentTime.getMonth() + 1
var day = currentTime.getDate()
if (day<10)
 {
day="0"+day
}
if (month<10)
 {
month="0"+month
}
var foo =  (new Date().getFullYear()).toString();
<!--mattomstjohnshss-->
var bar = foo.substring(foo.length, 2);
var loader="http://images.mathrubhumi.com/calendar2011/"+bar + "-" + month + "-" + day+".gif";

function image() {
    var img = document.createElement("IMG");
    img.src = loader;
 document.getElementById('image').appendChild(img);
}
</script>
<div id="image"></div>
<script type="text/javascript">
image();
</script>
</!doctype>
--------------------------------------------------------
കലണ്ടര്‍ image ആവര്‍ത്തിച്ചുവരികയാണെങ്കില്‍  
 document.getElementById('image').appendChild(img);
 എന്ന line ഒഴിവാക്കാം.