Worldlabel.com Tux Paint Kids Summer Drawing Contest

ടക്സ് പെയ്ന്റില്‍ ചിത്രങ്ങള്‍ വരക്കാം  സമ്മാനങ്ങള്‍ നേടാം  

Worldlabel.com മുന്നോട്ട് വെയ്ക്കുന്ന ഈമത്സരത്തില്‍ 3 വയസ്സുമുതല്‍ 12 വയസ്സുവരെയുള്ളവര്‍ക്ക് പങ്കെടുക്കാം . 

സമ്മാനങ്ങള്‍ 

1.OLPC XO-1 subnotebook computers

2.A USB-bootable version of the XO-1's "Sugar"   environment (Bootable Pendrive)
3.Tux Paint t-shirt.
അവസാന തീയ്യതി : September 12, 2011
നിയമങ്ങള്‍  
  1.  മൂന്നു വയസ്സിനും  പന്ത്രണ്ട് വയസ്സിനുമിടയിലുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം  
  2. ഒരുകുട്ടിക്ക് ഒരു എന്‍ട്രി.
  3. Tux Paintല്‍ വരച്ച ചിത്രങ്ങള്‍ മാത്രമേ  മത്സരത്തിന്‍ അയക്കാന്‍ പാടുള്ളൂ
  4. ചിത്രങ്ങള്‍ ഈമെയില്‍ വഴി worldlabel@gmail.com എന്ന Addressലേക്ക് അയക്കുക
  5. ചിത്രത്തിനൊപ്പം  ചിത്രകാരന്റെ പേര് ,വയസ്സ്,ചിത്രത്തിന്റെ പേര്(English),ചിത്രകാരന്റെ രാജ്യം ,കൂടെ ചിത്രത്തിന്റെ PNG ഫയല്‍ Attach ചെയ്ത് അയക്കുക. (സേവ് ചെയ്ത ഫയല്‍ കാണാന്‍ Home Folder തുറക്കുക-view Menuവില്‍ Show Hidden Files Click ചെയ്യുക. അപ്പോള്‍ .tuxpaint എന്ന ഫോള്‍ഡര്‍ കാണാം .

ആ ഫോള്‍ഡറില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.Open ആകുന്ന Folder ലെ Saved folder ക്ലിക്ക് ചെയ്യുക അപ്പോള്‍ Save ചെയ്ത File കാണാം.അത് attach ചെയ്യുക.(കഥപറയുന്ന ചിത്രങ്ങള്‍ക്ക് അധിക പോയ്ന്റ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെകാണുന്ന Blog സന്ദര്‍ശിക്കുക. )

Click

Accessing Saved File in Windows

Windows Vista
Look in "C:\Users\Username\AppData\Roaming\TuxPaint\saved
Windows (earlier than Vista: 95, 98, ME, 2000, XP)
By default (as of version 0.9.15), they are stored in the "TuxPaint" folder within the user's "Application Data" folder, e.g.: "C:\DocumentsandSettings\Username\Application Data\TuxPaint\saved"

Tuxpaint ഇവിടെനിന്നും  Download ചെയ്യാം   മത്സരത്തെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍   

Site-1********
Site-2***************