ബയോളജി റിസോഴ്സിന് പ്രശ്നം

ബയോളജി റിസോഴ്സ് ഇന്‍സ്റ്റാള്‍ ചെയ്തശേഷം  പ്രവര്‍ത്തിപ്പിച്ചപ്പോള്‍ (ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം -> Copy Folder to Desktop,Open it,Right Click on Install.sh-Give Execute Permission-Right Click-Open in Terminal-Password)
താഴെ കാണുന്ന Error Message ലഭിച്ചു എങ്കില്‍....

 
ഡെസ്ക്ടോപ്പിലെ Computer Folder ല്‍ Double Click ചെയ്ത് Open ചെയ്യുക.USR ഫോള്‍ഡറില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക- അതിലെ Local എന്ന ഫോള്‍ഡറില്‍ ഡബിള്‍ ക്ലിലെക്ക് ചെയ്യുക.അവിടെ Kaliyallakaryam,Kaliyallakaryam-eng എന്നീ ഫോള്‍ഡറുകള്‍ കാണാം(അതില്ലെങ്കില്‍ താഴെ വാല്‍ക്കഷ്ണത്തിലേക്ക് പോകാം ) അവയിലെ ഏതെങ്കിലും  ഒരുഫോള്‍ഡറില്‍  flashplayer  എന്ന ഒരു ഫയല്‍കാണാം  അത് Copy ചെയ്ത്ആഫയല്‍ ഇല്ലാത്ത Kaliyallakaryam  ഫോള്‍ഡറിലേക്ക് paste ചെയ്യുക.കാര്യം  കഴിഞ്ഞു......
(പുലി)വാല്‍ക്കഷ്ണം -1
Biology Resource പ്രവര്‍ത്തിക്കണമെങ്കില്‍ Kaliyalla kaaryam വേണം... അതിവിടെ കിട്ടും  ക്ലിക്ക് ചെയ്യൂ....Save ചെയ്യുക-Right Click Open with Gdebi Package Installer..
(പുലി)വാല്‍ക്കഷ്ണം -2