ഇംഗ്ലീഷ് ഭാഷയിലുള്ള വിദ്യാര്‍ത്ഥിയുടെ പ്രാവീണ്യം തിരിച്ചറിയാന്‍ 80 മാര്‍ക്കിന്റെ evaluation വേണോ. ഒരിക്കലും വേണ്ട. സ്വന്തം പേരോ രജിസ്റ്റര്‍ നംമ്പര്‍ English Words ല്‍ എഴുതാന്‍ ബുദ്ധിമുട്ടുന്ന ഒരു തലമുറക്ക് മുമ്പിലേക്ക് 80 മാര്‍ക്കിന്റെ ചോദ്യപ്പേപ്പര്‍ ...ഇതു കഷ്ടമാണെന്നതോന്നലുണ്ടാക്കി 16/03/2011 ലെ ഇംഗ്ലീഷ് പരീക്ഷ.
ചോദ്യപ്പേപ്പര്‍ വിതരണം ചെയ്തശേഷം കൂളോഫ് ടൈമിന് ശേഷം "എങ്ങനുണ്ട് :എന്ന ചോദ്യത്തിന് "കുഴപ്പമില്ല്" എന്നായിരുന്നു ഉത്തരം. ഉത്തരകടലാസ്സിലേക്ക് നോക്കേണ്ട ആവശ്യം ഇന്‍വിജിലേറ്ററിനില്ലാ എങ്കിലും സ്വന്തം വിഷയമായതിനാല്‍ ചുമ്മാതെ ഒന്നു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി . ഇങ്ങനെയും ഇംഗ്ലീഷ് എഴുതാമോ എന്നു തോന്നിപ്പോയി. കഷ്ടം!! ഇവരെല്ലാം ജയിക്കും ഹയര്‍ സെക്കണ്ടറിയിലേക്കു പോകും. എന്താ ഇവര്‍ അടുത്തവര്‍ഷത്തേക്ക് കൊണ്ടുപോകുന്നത് . 2.30 മണിക്കൂര്‍ പരീക്ഷയും 80 മാര്‍ക്കും ഇവര്‍ക്ക് വലിയ ഭാരമാണ്. ഒന്നുകില്‍ പഴയത് പോലെ 2 പരീക്ഷ അല്ലെങ്കില്‍ 1.30 മണിക്കൂര്‍ പരീക്ഷ അതു പോരെ ഇവരെ പരീക്ഷിക്കാന്‍. പരിരക്ഷിക്കാന്‍ ....
ഇംഗ്ലീഷ് പരീക്ഷ ചോദ്യങ്ങളുടെ ആധിക്യത്താല്‍ ബുദ്ധിമുട്ടുണ്ടാക്കി. ആദ്യ ചോദ്യം "Cherry Tree" യില്‍ നിന്നായത് ഒരിത്തിരി ആത്മവിശ്വാസം പരീക്ഷാര്‍ത്ഥിക്ക് നള്‍കി. തുടര്‍ന്നുവന്ന രണ്ടുചോദ്യങ്ങളും conversation ഉം ഡയറിയും എളുപ്പമായിരുന്നു. ഇംഗ്ലീഷ് എഴുതാന്‍ അറിയാവുന്നവര്‍ക്ക് A+ ഉറപ്പാണ്.
ആവറേജുകാരനും ബിലോആവറേജ്കാരനും ഭാഷയുടേതായ വൈഷൈമ്യം നേരിട്ടു എന്നാലും ജയിക്കും......പക്ഷേ....