ए प्लुअ मिल्ना बहुत मुशकिल् है लेकिन जीत आसान।
അദ്ധ്യാപകരുടെ കഴിവും പ്രാപ്തിയും അളക്കാനല്ല പരീക്ഷ മറിച്ച് അത് വിദ്യാര്‍ഥിയുടെ കഴിവിനെ അളക്കാനാവണം. ക്ലാസ്സില്‍ നിന്ന ഹിന്ദി അദ്ധ്യാപര്‍ രോഷം കൊണ്ടു.......
A+ കിട്ടുക ബുദ്ധിമുട്ടാവും എന്ന് അദ്ധ്യാപര്‍ ....
ഇന്നു(17/03/2011) നടന്ന ഹിന്ദിപരീക്ഷ വിദ്യാര്‍ഥികളെ ശരിക്കും കുഴക്കി... പല ചോദ്യങ്ങളും പ്രത്യേകിച്ചും നാലാം ചോദ്യവും പതിമൂന്നാം ചോദ്യവും വലിയ നിലവാരത്തിലുള്ളതായിരുന്നു എന്നത് വിദ്യാര്‍ഥിയെ ബുദ്ധിമുട്ടിലാക്കി........
ഒരിക്കലും പ്രതീക്ഷിക്കാത്ത ഭാഗത്തുനിന്നായിരുന്നു ആ ചോദ്യങ്ങള്‍
ഒരിക്കലും പ്രതീക്ഷിക്കാത്ത ഭാഗത്തുനിന്നായിരുന്നു ആ ചോദ്യങ്ങള്‍